¡Sorpréndeme!

പാട്ടീധാറിനെ പ്രശംസിച്ച് ക്രിക്കറ്റ്‌ ലോകം | Comparison Between Sanju Samson And Rajat Patidar

2022-05-26 461 Dailymotion

Rajat Patidar has done what Sanju Samson could not do. This is his night. He played beautiful shots off and leg side. Matthew Hayden said after the Match
സഞ്ജു സാംസണിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് രജത് പാട്ടീധാര്‍ ചെയ്തിരിക്കുന്നത്. ഇത് അവന്റെ രാത്രിയാണ്. ഓഫ് സൈഡിലും ലെഗ് സൈഡിലും മനോഹരമായ ഷോട്ടുകള്‍ അവന്‍ കളിച്ചു. സൂപ്പര്‍ ഇന്നിങ്‌സ് മത്സര ശേഷം മാത്യു ഹെയ്ഡൻ പറഞ്ഞു